Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : നാടകങ്ങളും രചയിതാക്കളും

വെള്ളിയാഴ്ച നരേന്ദ്രപ്രസാദ്
കടൽപ്പാലം കെ ടി മുഹമ്മദ്
കുരുക്ഷേത്രം എസ് എൽ പുരം
ജീവിതം തിക്കൊടിയൻ

AA-1, B-2, C-4, D-3

BA-3, B-4, C-2, D-1

CA-2, B-1, C-4, D-3

DA-1, B-2, C-3, D-4

Answer:

D. A-1, B-2, C-3, D-4

Read Explanation:

  • വെള്ളിയാഴ്ച ,സൗപർണിക, മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപ്പെട്ടു - നരേന്ദ്രപ്രസാദ്

  • ഇത് ഭൂമിയാണ്, കടൽപ്പാലം, സൃഷ്ടി സൂത്രധാരൻ, കറവറ്റ പശു - കെ ടി മുഹമ്മദ്

  • ഒരാൾകൂടി കള്ളനായി, കുരുക്ഷേത്രം, കാക്കപൊന്ന്, വിലകുറഞ്ഞ മനുഷ്യൻ - എസ് എൽ പുരം

  • ജീവിതം, പുണ്യതീർത്ഥം, കന്യാദാനം - തിക്കൊടിയൻ


Related Questions:

താഴെ പറയുന്നതിൽ ജി. ശങ്കരപ്പിള്ളയുടെ അസംബന്ധ നാടകങ്ങൾ ഏതെല്ലാം ?
താഴെപ്പറയുന്നവയിൽ ചരിത്ര നാടകങ്ങൾ ഏതെല്ലാം?
കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
ജഗതി എൻ കെ ആചാരിയുടെ പ്രധാന നാടക കൃതികൾ ഏതെല്ലാം?