Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ 2024 മാർച്ചിൽ പേരുമാറ്റിയ മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷനുകളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ
മറൈൻ ലൈൻ സ്റ്റേഷൻ മുംബൈ ദേവി സ്റ്റേഷൻ
ചർണി റോഡ് സ്റ്റേഷൻ തീർത്ഥൻകർ പാർശ്വനാഥ് സ്റ്റേഷൻ
കിങ്‌സ് സർക്കിൾ സ്റ്റേഷൻ ഗിർഗാവ് സ്റ്റേഷൻ

AA-1, B-3, C-2, D-4

BA-4, B-3, C-2, D-1

CA-1, B-2, C-4, D-3

DA-3, B-4, C-2, D-1

Answer:

C. A-1, B-2, C-4, D-3

Read Explanation:

• മഹാരാഷ്ട്രയിൽ 2024 മാർച്ചിൽ പേര് മാറ്റിയ മറ്റു സ്റ്റേഷനുകൾ 1. കോട്ടൺ ഗ്രീൻ സ്റ്റേഷൻ - കാലാ ചൗക്കി സ്റ്റേഷൻ 2. ഡോക്‌യാർഡ് സ്റ്റേഷൻ - മാസ്‌ഗാവ് സ്റ്റേഷൻ


Related Questions:

"The Indian Rail" is :
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം നിലവിൽ വന്നത് എവിടെ ?
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ?

താഴെപ്പറയുന്നവയില്‍ വന്ദേഭാരത്‌ പദ്ധതിയുമായി ബന്ധമുള്ളത് ഏത്‌ ?

  1. ആദ്യഘട്ടത്തില്‍ ട്രെയിന്‍ 18 എന്നറിയപ്പെട്ടു
  2. ഉദ്ഘാടനം ഫെബ്രുവരി 15, 2019 നായിരുന്നു.
  3. ആദ്യയാത്ര ഡല്‍ഹിയ്ക്കും വാരണാസിയ്ക്കുമിടയില്‍.
  4. ഇന്ത്യന്‍ റെയില്‍വേയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്‌ സര്‍വ്വിസ്സുകള്‍ നടത്തപ്പെടുന്നത്‌
    ഇന്ത്യയിൽ റെയിൽവേ വഴി ബന്ധിപ്പിച്ചട്ടില്ലാത്ത സംസ്ഥാനം ഏതാണ് ?