App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? വിവിധ മാധ്യമങ്ങളിലെ അപവർത്തനാങ്കം

ഗ്ലിസറിൻ 1.62
ജലം 1.33
മണ്ണെണ്ണ 1.44
ഫ്ളിന്റ് ഗ്ലാസ്സ് 1.47

AA-4, B-2, C-3, D-1

BA-3, B-4, C-1, D-2

CA-3, B-1, C-4, D-2

DA-2, B-4, C-1, D-3

Answer:

A. A-4, B-2, C-3, D-1

Read Explanation:

  • അപവർത്തനാങ്കം( refractive index ) - പ്രകാശത്തിന്റെ ശൂന്യതയിലെ വേഗതയും മാധ്യമത്തിലെ വേഗതയും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന സ്ഥിരസംഖ്യ 
  • അപവർത്തനാങ്കം ഏറ്റവും കൂടിയ പദാർത്ഥം - വജ്രം 

വിവിധ മാധ്യമങ്ങളിലെ അപവർത്തനാങ്കം

  • ഗ്ലിസറിൻ  - 1.47 
  • ജലം - 1.33 
  • മണ്ണെണ്ണ  - 1.44 
  • ഫ്ളിന്റ് ഗ്ലാസ്സ്  - 1.62 
  • വജ്രം - 2.42 
  • വായു - 1.003 
  • സൺഫ്ളവർ ഓയിൽ - 1.47 

Related Questions:

Radian is used to measure :
Out of the following, which is not emitted by radioactive substances?
What should be the angle for throw of any projectile to achieve maximum distance?
കർണ്ണപടത്തിലുണ്ടാകുന്ന കമ്പനം അതിനോട് ചേർന്ന് കാണുന്ന എന്തിനെയാണ് കമ്പനം ചെയ്യിക്കുന്നത്?

താഴെ പറയുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട നേത്ര വൈകല്യം.

  • അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം റെറ്റിനയ്ക്ക് പിന്നിലായി ഫോക്കസ് ചെയ്യപ്പെട്ടുന്നു.

  • കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാം.