Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? നദികളും പോഷകനദികളും

കാവേരി ഭീമ
കൃഷ്ണ മഞ്ജിര
ഗോദാവരി അമരാവതി
മഹാനദി ഇബ്

AA-1, B-2, C-3, D-4

BA-3, B-1, C-2, D-4

CA-3, B-4, C-1, D-2

DA-1, B-3, C-4, D-2

Answer:

B. A-3, B-1, C-2, D-4

Read Explanation:

 നദികളും പോഷകനദികളും 

  • കാവേരി - അമരാവതി 
  • കൃഷ്ണ - ഭീമ 
  • ഗോദാവരി - മഞ്ജിര 
  • മഹാനദി - ഇബ് 
  • താപ്തി - സുകി 
  • നർമ്മദ - ഷേർ 
  • ബ്രഹ്മപുത്ര - കാമോങ് 

Related Questions:

ബ്രഹ്മപുത്രയുടെ പോഷകനദി:
അമരാവതി ഏത് നദിയുടെ പോഷകനദിയാണ് ?


താഴെ പറയുന്നവയിൽ ഏതാണ് ഡെക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്നത്?

1. മഹാനദി

2. ഗോദാവരി

3. കൃഷ്ണ

4. കാവേരി

മെകെഡാറ്റു ഡാം പദ്ധതി ഏത് നദിയിലാണ് ?
ഏതു നദിയുടെ പോഷക നദിയാണു 'കെൻ' ?