Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ലവണങ്ങളും ഉപയോഗവും

കറിയുപ്പ് കുമിൾനാശിനി
തുരിശ് ഗ്ലാസ് നിർമ്മാണം
അലക്കുകാരം ശീതമിശ്രിതനിർമ്മാണം
ജിപ്സം സിമന്റ് നിർമ്മാണം

AA-3, B-1, C-2, D-4

BA-2, B-3, C-4, D-1

CA-3, B-2, C-1, D-4

DA-2, B-3, C-1, D-4

Answer:

A. A-3, B-1, C-2, D-4

Read Explanation:

  • കറിയുപ്പ് (സോഡിയം ക്ലോറൈഡ് ) - ശീതമിശ്രിതനിർമ്മാണത്തിനുപയോഗിക്കുന്നു 
  • തുരിശ് (കോപ്പർ സൾഫേറ്റ് ) - കുമിൾനാശിനി ആയി ഉപയോഗിക്കുന്നു 
  • അലക്കുകാരം (സോഡിയം കാർബണേറ്റ് ) - ഗ്ലാസ് നിർമ്മാണത്തിനുപയോഗിക്കുന്നു 
  • ജിപ്സം ( കാൽസ്യം സൾഫേറ്റ് ) - സിമന്റ് നിർമ്മാണത്തിനുപയോഗിക്കുന്നു 
  • ഇന്തുപ്പ് (പൊട്ടാസ്യം ക്ലോറൈഡ് ) - ബ്ലഡ് പ്രഷർ രോഗികൾ ഉപ്പിന് പകരം ഉപയോഗിക്കുന്നു 
  • അപ്പക്കാരം ( സോഡിയം ബൈകാർബണേറ്റ് ) - അന്റാസിഡായി ഉപയോഗിക്കുന്നു 

Related Questions:

ഇന്ത്യയിലെ ആദ്യത്തെ 'ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ് ' സ്ഥാപിതമായത് എവിടെ ?
അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത്
Which of the following is the first alkali metal?
അമോണിയാക്കൽ ബ്രൻ ഉയർന്ന മർദ്ദത്തിൽ CO2-മായി സാച്ചുറേറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വെളുത്ത അവക്ഷിപ്തം :
The scattering of light by colloidal particle is called :