App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ശാസ്ത്രജഞരും നൊബേൽ സമ്മാനം ലഭിച്ച വർഷവും

മാക്സ് പ്ലാങ്ക് 1929
ലൂയിസ് ഡി ബ്രോഗ്ലി 1922
നീൽസ് ബോർ 1932
ഹെയ്സൺ ബെർഗ് 1918

AA-3, B-2, C-1, D-4

BA-4, B-1, C-2, D-3

CA-4, B-3, C-1, D-2

DA-1, B-2, C-3, D-4

Answer:

B. A-4, B-1, C-2, D-3

Read Explanation:

 

  •  മാക്സ് പ്ലാങ്ക് - ക്വാണ്ടം സിദ്ധാന്തത്തിന്റെ കണ്ടുപിടിത്തം - 1918 
  •  ലൂയിസ് ഡി ബ്രോഗ്ലി- ഇലക്ട്രോണിന്റെ തരംഗ സ്വഭാവം കണ്ടെത്തി -1929 
  •  നീൽസ് ബോർ -ആറ്റത്തിന്റെ ഘടന കണ്ടെത്തി- 1922 
  •  ഹെയ്സൺ ബെർഗ് - അനിശ്ചിതത്വ സിദ്ധാന്തം ആവിഷ്ക്കരിച്ചു -1932 

Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ഇലക്ട്രോണുകൾ കാണാൻ സാധ്യത കൂടിയ മേഖല ഏത് .. ?
ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റുന്ന സവിശേഷത :
വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
Which of the following is not used in fire extinguishers?
The number of carbon atoms in 10 g CaCO3