Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : വിവിധ മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം

ശുദ്ധജലം 5950 m/s
ഇരുമ്പ് 6420 m/s
അലൂമിനിയം 1498 m/s
ഗ്ലാസ്സ് 3980 m/s

AA-4, B-3, C-2, D-1

BA-2, B-1, C-3, D-4

CA-3, B-1, C-2, D-4

DA-1, B-3, C-2, D-4

Answer:

C. A-3, B-1, C-2, D-4

Read Explanation:

  വിവിധ മാധ്യമങ്ങളിലെ ശബ്ദത്തിന്റെ പ്രവേഗം (m/s )

  • വായു - 340 
  • കടൽ ജലം - 1531 
  • ശുദ്ധജലം - 1498 
  • അലൂമിനിയം -6420 
  • ഇരുമ്പ് -5950 
  • ഗ്ലാസ്സ് - 3980 
  • ഉരുക്ക് - 5960 
  • ഹീലിയം - 965 
  • നിക്കൽ - 6040 
  • എഥനോൾ -1207 
  • മെഥനോൾ - 1103 
  • ഹൈഡ്രജൻ - 1284 
  • ഓക്സിജൻ - 316 

Related Questions:

98 ന്യൂട്ടൺ ഭാരമുള്ള ഒരു വസ്തുവിന്റെ പിണ്ഡം:
Which of the following electromagnetic waves is used to destroy cancer cells?
പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്?
സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന (ωt + φ) ചലനത്തിന്റെ എന്താണ്?
ഒരു ജോഡി ബലങ്ങൾ തുല്യവും വിപരീതവുമായി വ്യത്യസ്ത രേഖയിലൂടെ പ്രയോഗിക്കപ്പെടുമ്പോൾ അറിയപ്പെടുന്ന പേര് ?