App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? വിവധ മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം

ഗ്ലാസ്സ് 4700 m/s
ഉരുക്ക് 3980 m/s
ബ്രാസ്സ് 6040 m/s
നിക്കൽ 5960 m/s

AA-1, B-4, C-3, D-2

BA-2, B-1, C-4, D-3

CA-2, B-4, C-1, D-3

DA-1, B-4, C-2, D-3

Answer:

C. A-2, B-4, C-1, D-3

Read Explanation:

വിവിധ മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം

  • ഗ്ലാസ്സ്  - 3980 m/s 
  • ഉരുക്ക് - 5960 m/s
  • ബ്രാസ്സ്  - 4700 m/s
  • നിക്കൽ - 6040 m/s
  • വായു - 340 m/s
  •  കടൽ ജലം - 1531 m/s
  • ശുദ്ധ ജലം - 1498 m/s
  • ഇരുമ്പ് - 5950 m/s

Related Questions:

ഒരു പാർസെക് = ------- പ്രകാശ വർഷം ?
മാധ്യമങ്ങളെ പ്രകാശ സാന്ദ്രത കൂടി വരുന്ന ക്രമത്തിൽ ക്രമീകരിക്കുക ?
ഒരു ഗോളിയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരവും (F) ആ ദർപ്പണത്തിൻ്റെ വക്രതാ ആരവും (R) തമ്മിലുള്ള ബന്ധം
മാളസിന്റെ നിയമം (Malus's Law) ഉപയോഗിച്ച്, ഒരു പോളറൈസറിൽ പതിക്കുന്ന പ്രകാശം തലത്തിൽ ധ്രുവീകരിക്കപ്പെട്ടതാണോ അല്ലയോ എന്ന് എങ്ങനെ നിർണ്ണയിക്കാം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക ?