താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ചേരുംപടി ചേർക്കുക.
"മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെൻ്റിനും അവകാശമില്ല" | ജോൺലോക്ക് |
'സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്" | മൊണ്ടെസ്ക്യൂ |
"എന്റെ ജീവിതമാണ് എൻ്റെ സന്ദേശം" | മഹാത്മാഗാന്ധി |
"ഗവൺമെന്റ്റിനെ നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കുക" | റൂസോ |
AA-3, B-1, C-4, D-2
BA-4, B-2, C-3, D-1
CA-1, B-4, C-3, D-2
DA-3, B-2, C-4, D-1