App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : വൃത്ത സങ്കൽപ്പത്തിലെ പദാവലികൾ

പാദം ഒരു ശ്ലോകത്തിന്റെ അവസാന രണ്ട് പാദം
ശ്ലോകം ഒരു ശ്ലോകത്തിന്റെ ആദ്യ രണ്ട് പാദം
പൂർവ്വാർദ്ധം പദ്യത്തിലെ ഒരു വരി
ഉത്തരാർദ്ധം നാല് പാദം ചേർന്നത്

AA-2, B-3, C-1, D-4

BA-3, B-1, C-2, D-4

CA-1, B-4, C-3, D-2

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

വൃത്ത സങ്കൽപ്പത്തിലെ പദാവലികൾ

  • പാദം - പദ്യത്തിലെ ഒരു വരി

  • ശ്ലോകം - നാല് പാദം ചേർന്നത്

  • പൂർവ്വാർദ്ധം - ഒരു ശ്ലോകത്തിന്റെ ആദ്യ രണ്ട് പാദം

  • ഉത്തരാർദ്ധം - ഒരു ശ്ലോകത്തിന്റെ അവസാന രണ്ട് പാദം


Related Questions:

ബയോഗ്രാഫിയ ലിറ്ററേറിയ എന്ന കൃതി എഴുതിയത്?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ കെ. എം . ഡാനിയലിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
പദ്യത്തിലായാലും ഗദ്യത്തിൽ ആയാലും സ്തോഭം പുറപ്പെടുവിക്കാത്ത ഭാഷ വെറും ഉമിയാണന്നു പറഞ്ഞത് ?
"കല ജീവിതം തന്നെ " എന്ന് അഭിപ്രായപ്പെട്ടത് ആര് ?