Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : മലയാളഭാഷയെക്കുറിച്ചുള്ള ഉൽപ്പത്തി സിദ്ധാന്തങ്ങളും അഭിപ്രായപ്പെട്ടവരും

ഉപഭാഷാവാദം ആറ്റൂർ കൃഷ്‌ണപിഷാരടി, കെ. ഗോദവർമ, ഉള്ളൂർ
പൂർവ്വ-തമിഴ് വാദം കാൽഡ്വൽ
മിശ്രവാദം ഇളംകുളം കുഞ്ഞൻപിള്ള
സ്വതന്ത്ര ഭാഷാവാദം എൽ.വി.രാമസ്വാമി അയ്യർ, എസ്.വി. ഷൺമുഖം

AA-3, B-1, C-2, D-4

BA-2, B-1, C-3, D-4

CA-2, B-4, C-3, D-1

DA-4, B-2, C-1, D-3

Answer:

C. A-2, B-4, C-3, D-1

Read Explanation:

ഉൽപ്പത്തി സിദ്ധാന്തങ്ങളും അഭിപ്രായപ്പെട്ടവരും

  • ഉപഭാഷാവാദം - കാൽഡ്വൽ

  • പൂർവ്വ-തമിഴ് വാദം - എൽ.വി.രാമസ്വാമി അയ്യർ, എസ്.വി. ഷൺമുഖം

  • മിശ്രവാദം - ഇളംകുളം കുഞ്ഞൻപിള്ള

  • സ്വതന്ത്ര ഭാഷാവാദം - ആറ്റൂർ കൃഷ്‌ണപിഷാരടി, കെ. ഗോദവർമ, ഉള്ളൂർ

  • സംസ്കൃതജന്യവാദം - വിവിധ പണ്ഡിതർ


Related Questions:

ദ്രാവിഡഭാഷകളിൽ വ്യപേക്ഷകസർവനാമത്തിൻ്റെ ധർമ്മം നിർവ്വഹിക്കുന്നത് ഏതാണ് ?
ഗോണ്ഡി, കൂയി എന്നീ ഭാഷകൾക്ക് കൂടുതൽ അടുപ്പമുള്ളതായി കേരളപാണിനി നിരീക്ഷിക്കുന്ന ഭാഷ ഏതാണ്?

താഴെ പറയുന്ന കാവ്യശാസ്ത്രസിദ്ധാന്തങ്ങൾ അവ ആവിഷ്കരിച്ച സൈദ്ധാന്തികരുമായി ചേരുംപടി ചേർക്കുക.

ട്രാൻസ്‌പോർട്ടേഷൻ തിയറി

ഐ എ റിച്ചാർഡ്

ഒബ്ജക്റ്റീവ് കോ റിലേറ്റീവ് തിയറി

ക്രോച്ചേ

ഇന്റ്യൂഷൻ തിയറി

ലോഞ്ചിന്സ്

സിനസ്തസിസ് തിയറി

ടി സ് ഏലിയറ്റ്

പൊറള് എന്ന കഥാ സമാഹാരം രചിച്ചതാര്?
ഇരവിക്കുട്ടിപ്പിള്ള പ്പോരിൻ്റെ മറ്റൊരു പേര്?