App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? വിവിധ തരം ഹിമാലയങ്ങളും വ്യാപിച്ചുകിടക്കുന്ന ദൂരവും

പഞ്ചാബ് ഹിമാലയം 320 km
കുമയൂൺ ഹിമാലയം 500 km
നേപ്പാൾ ഹിമാലയം 750 km
ആസ്സാം ഹിമാലയം 800 km

AA-3, B-4, C-2, D-1

BA-4, B-2, C-1, D-3

CA-2, B-3, C-4, D-1

DA-2, B-1, C-4, D-3

Answer:

D. A-2, B-1, C-4, D-3

Read Explanation:

  • നദീതാഴ്വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ നാലായി തരം തിരിച്ചത് - സർ . സിഡ്നി ബെർനാർഡ് 

പഞ്ചാബ് ഹിമാലയം 

  • സിന്ധു നദിക്കും സത്ലജ് നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു 
  • ദൂരം - 500 km 

കുമയൂൺ ഹിമാലയം 

  • സത്ലജ് നദിക്കും കാളി നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു 
  • ദൂരം - 320 km 

നേപ്പാൾ ഹിമാലയം 

  • കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു 
  • ദൂരം - 800 km 

ആസ്സാം ഹിമാലയം 

  • ടീസ്റ്റ നദിക്കും ബ്രഹ്മപുത്ര നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു 
  • ദൂരം - 750 km 

Related Questions:

'Purvanchal' is the another name for?

ശരിയായ ജോഡി കണ്ടെത്തുക :

  1. ഹിമാലയ - മടക്ക് പർവതം
  2. വിന്ധ്യാ സത്പുര - അവശിഷ്ട പർവതം
  3. ആരവല്ലി - ഖണ്ഡ പർവതം
  4. ബാരൻ ദ്വീപ് - അഗ്നിപർവതം
    Which of the following physiographic divisions of India was formed out of accumulations in the Tethys geosyncline?
    'ഭൂമിയിലെ മൂന്നാം ധ്രുവം' എന്നറിയപ്പെടുന്നത് ?
    Which plateau includes the Garo, Khasi, and Jaintia hills?