Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? വെള്ളച്ചാട്ടങ്ങളും സംസ്ഥാനങ്ങളും

കൽഹട്ടി ഗോവ
കുനെ കർണ്ണാടക
ബഹുതി മഹാരാഷ്ട്ര
ധൂത് സാഗർ മധ്യപ്രദേശ്

AA-3, B-4, C-1, D-2

BA-1, B-4, C-3, D-2

CA-2, B-3, C-4, D-1

DA-4, B-1, C-3, D-2

Answer:

C. A-2, B-3, C-4, D-1

Read Explanation:

വെള്ളച്ചാട്ടങ്ങളും സംസ്ഥാനങ്ങളും 

  • കൽഹട്ടി - കർണ്ണാടക 
  • കുനെ - മഹാരാഷ്ട്ര 
  • ബഹുതി  - മധ്യപ്രദേശ് 
  • ധൂത് സാഗർ - ഗോവ 
  • മീൻമുട്ടി - കേരളം 
  • തലയാർ - തമിഴ് നാട് 
  • തലകൊനാ - ആന്ധ്രാപ്രദേശ് 

Related Questions:

Thoseghar Falls are located in which of the following States in India?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജോഗ് വെള്ളച്ചാട്ടം ശരാവതി നദിയിലാണ്. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്?
പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ് ?
Which of the following river system created the Jog waterfalls?