Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : എഴുത്തുകാരും ആട്ടക്കഥകളും

കല്ലൂർ നമ്പൂതിരിപ്പാട് കുചേലവൃത്തം
പുതിയിക്കൽ തമ്പാൻ ലവണാസുരവധം
അമൃത ശാസ്ത്രികൾ കാർത്തവീര്യവിജയം
മുരിങ്ങൂർ ശങ്കരൻ പോറ്റി ബാലിവിജയം

AA-1, B-4, C-2, D-3

BA-3, B-1, C-2, D-4

CA-2, B-1, C-4, D-3

DA-4, B-3, C-2, D-1

Answer:

D. A-4, B-3, C-2, D-1

Read Explanation:

പതിനെട്ടാം ശതകത്തിൽ ആട്ടക്കഥ കൃതികളിൽ പ്രമുഖർ :

  • കല്ലൂർ നമ്പൂതിരിപ്പാട് : ബാലിവിജയം

  • പുതിയിക്കൽ തമ്പാൻ : കാർത്തവീര്യവിജയം

  • അമൃത ശാസ്ത്രികൾ : ലവണാസുരവധം

  • മുരിങ്ങൂർ ശങ്കരൻ പോറ്റി : കുചേലവൃത്തം

  • ബാലകവി രാമ ശാസ്ത്രികൾ : ബാണയുദ്ധം


Related Questions:

കോട്ടം തീർന്നൊരു കോട്ടയം കഥകളിയിൽ ഉൾപ്പെടാത്തത് ഏത്?
അശ്വതിതിരുനാൾ എഴുതിയ ആട്ടക്കഥകൾ ഏതെല്ലാം ?
എത്ര വിധം ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയിൽ വേഷങ്ങൾ നിശ്ചയിക്കുന്നത് ?
താഴെപറയുന്നവയിൽ കാർത്തിക തിരുനാൾ എഴുതിയ കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ അഭിനയ രംഗവുമായി ബന്ധപ്പെട്ട കഥകളി കലാകാരൻമാർ ആരെല്ലാം?