Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : എഴുത്തുകാരും നിരൂപക കൃതികളും

വടക്കുംകൂർ രാജരാജവർമ ഉപന്യാസമാല
കെ.എം.പണിക്കർ സാഹിത്യമഞ്ജുഷിക
പി.ദാമോദരൻപിള്ള തരംഗിണി
പ്രൊഫ. എം.പി. പണിക്കർ പഴയവൈൻ പുതിയ ലേബലിൽ

AA-3, B-4, C-1, D-2

BA-2, B-3, C-4, D-1

CA-2, B-1, C-3, D-4

DA-3, B-4, C-2, D-1

Answer:

C. A-2, B-1, C-3, D-4

Read Explanation:

വടക്കുംകൂർ രാജരാജവർമയുടെ ഗ്രന്ഥങ്ങൾ

  • സാഹിത്യമഞ്ജുഷിക

  • സാഹിത്യകൗസ്തുഭം

  • കൈരളിമാഹാത്മ്യം

  • സാഹിത്യനിധി

കെ.എം.പണിക്കരുടെ വിമർശനഗ്രന്ഥങ്ങൾ.

  • കവിതാതത്വനിരൂപണം

  • ഉപന്യാസമാല

  • ചിന്താതരംഗിണി

പി.ദാമോദരൻപിള്ളയുടെ കൃതികൾ

  • തരംഗിണി

  • ദീപാന്തികം

പ്രൊഫ. എം.പി. പണിക്കരുടെ കൃതികൾ

  • റൊമാന്റിസിസ്സവും ആശാൻ്റെ വ്യക്തിത്വവും

  • മലയാള ഖണ്ഡകാവ്യങ്ങൾ ഒരു പഠനം

  • പഴയവൈൻ പുതിയ ലേബലിൽ

  • ആസ്വാദനവും വിലയിരുത്തലും

  • സാഹിത്യചിന്തകൾക്ക് ഒരനുബന്ധം


Related Questions:

പാശ്ചാത്യ പൗരസ്ത്യതത്വങ്ങളെ സമന്വയിപ്പിച്ച നിരൂപണ രീതി ആരുടേത് ആയിരുന്നു ?
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
"കൃതി കാലാതിവർത്തിയാകുന്നതിന് കവി വാസനാസമ്പത്തുള്ള ആളാകണം "-ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
നിത്യചൈതന്യയതിയുടെ നിരൂപക കൃതികൾ ഏതെല്ലാം?
വ്യംഗ്യമില്ലാതെ വാച്യം മാത്രമുള്ള കാവ്യങ്ങളെ ആനന്ദവർദ്ധനൻ ______ എന്ന് വിശേഷിപ്പിക്കുന്നു?