Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : എഴുത്തുകാരും നിരൂപക കൃതികളും

ഡോ.നെല്ലിക്കൽ മുരളീധരൻ മലയാളത്തിലെ കഥാകാരികൾ
ഡോ.എ.അരവിന്ദാക്ഷൻ കവിതയിലെ സ്ഥലകാലങ്ങൾ
ശ്രീദേവി.സി.നായർ ആശാൻ കവിത: പുരാവൃത്തപഠനം
ഡോ.വി.വി.റീജ തൃകോട്ടൂർ തായ്‌വഴി

AA-1, B-2, C-4, D-3

BA-3, B-2, C-1, D-4

CA-1, B-3, C-4, D-2

DA-3, B-2, C-4, D-1

Answer:

B. A-3, B-2, C-1, D-4

Read Explanation:

  • ആശാൻ കവിത: പുരാവൃത്തപഠനം - ഡോ.നെല്ലിക്കൽ മുരളീധരൻ

  • കവിതയിലെ സ്ഥലകാലങ്ങൾ - ഡോ.എ.അരവിന്ദാക്ഷൻ

  • മലയാളത്തിലെ കഥാകാരികൾ - ശ്രീദേവി.സി.നായർ

  • തൃകോട്ടൂർ തായ്‌വഴി - ഡോ.വി.വി.റീജ


Related Questions:

ഡോ. പി. കെ നാരായണപിള്ളയുടെ നിരൂപക കൃതികൾ ഏതെല്ലാം ?
"ഈ കൃതിയിൽ എത്രത്തോളം ആശയഗുണങ്ങളുണ്ടോ ,അത്രത്തോളമോ അതിലധികമോ രചനാദോഷങ്ങൾ കാണുന്നുണ്ട് '' ഏത് കൃതിയെ പറ്റിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
പുരോഗമന സാഹിത്യക്കാരന്മാർക്ക് "വിഷം തീനികളോട് സാദൃശ്യമുണ്ടന്ന് പറഞ്ഞതാര് ?
മലയാളത്തിലെ ആദ്യത്തെ "അന്തർവിജ്ഞാന വിമർശകൻ "എന്ന് അറിയപ്പെടുന്നത് ആര് ?
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?