Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവ പൊരുത്തപ്പെടുക

A.ഹബ്

1.നിരവധി കംപ്യൂട്ടറുകൾ ഒരുമിച്ചു ബന്ധിപ്പിക്കുന്നു.

B.റൂട്ടർ

2.രണ്ട് വ്യത്യസ്ത നെറ്റ് വർക്കുകളെ ബന്ധിപ്പിക്കുന്നു .

C.റിപ്പീറ്റർ

3.വ്യത്യസ്ത പ്രോട്ടോകോളുകൾ കൈകാര്യം ചെയ്യാൻ കഴിയും.

D.ഗേറ്റ് വേ

4.നെറ്റ് വർക്കിൽ കൈമാറ്റം ചെയ്യുന്ന സിഗ്നലിനെ വർധിപ്പിക്കുന്നു .

AA-1,B-2,C-4,D-3

BA-4, B-3, C-1, D-2

CA-2, B-1, C-4, D-3

DA-1, B-3, C-2, D-4

Answer:

A. A-1,B-2,C-4,D-3

Read Explanation:

  • ഹബ് - നിരവധി കംപ്യൂട്ടറുകൾ ഒരുമിച്ചു ബന്ധിപ്പിക്കുന്നു.

  • റൂട്ടർ - രണ്ട് വ്യത്യസ്ത നെറ്റ് വർക്കുകളെ ബന്ധിപ്പിക്കുന്നു

  • റിപ്പീറ്റർ - നെറ്റ് വർക്കിൽ കൈമാറ്റം ചെയ്യുന്ന സിഗ്നലിനെ വർധിപ്പിക്കുന്നു

  • ഗേറ്റ് വേ - വ്യത്യസ്ത പ്രോട്ടോകോളുകൾ കൈകാര്യം ചെയ്യാൻ കഴിയും.


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. IPv6 വിലാസങ്ങൾ 128 ബിറ്റുകൾ നീളമുള്ളതാണ്.
  2. IPv4 വിലാസങ്ങൾ 64 ബിറ്റുകൾ നീളമുള്ളതാണ്.
  3. IPv6 വിലാസങ്ങൾ ഹെക്സാഡെസിമൽ നൊട്ടേഷൻ ഉപയോഗിച്ചാണ് പ്രകടിപ്പിക്കുന്നത്
  4. 32 ഹെക്സാഡെസിമൽ അക്കങ്ങൾക്ക് ഒരു IPv4 വിലാസം പൂർണ്ണമായും തിരിച്ചറിയാൻ കഴിയും
    Which of the following concepts of OOP indicates code reusability ?
    കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
    ഇലക്ട്രോണിക്സ് സീരിയൽ നമ്പറും (ESN) സിസ്റ്റം ഐഡന്റിഫിക്കേഷൻ കോഡും (SIC) കമ്പ്യൂട്ടർ സോഴ്സ് കോഡ് " എന്ന പദത്തിൽ ഉൾപ്പെടുന്നു.
    FTP stands for :