Challenger App

No.1 PSC Learning App

1M+ Downloads

ഭക്ഷ്യവസ്തുക്കളും, അവയിൽ അടങ്ങിയിരിക്കുന്ന ആസിഡുകളും തമ്മിൽ ചേരുംപടി ചേർക്കുക:

മോര് ടാർടാറിക് ആസിഡ്
പുളി അസറ്റിക് ആസിഡ്
ആപ്പിൾ മാലിക് ആസിഡ്
വിനാഗിരി ലാക്ടിക് ആസിഡ്

AA-4, B-1, C-3, D-2

BA-2, B-1, C-4, D-3

CA-3, B-1, C-4, D-2

DA-4, B-2, C-3, D-1

Answer:

A. A-4, B-1, C-3, D-2

Read Explanation:

Note:


Related Questions:

നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :
നീല ലിറ്റ്മസ് പേപ്പർ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ചുവപ്പ് ലിറ്റ്മസ് പേപ്പർ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
കാസ്റ്റിക് പൊട്ടാഷ് രാസപരമായി എന്താണ് ?

ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

  1. ലോഹപ്പാത്രങ്ങൾ
  2. സ്ഫടിക പാത്രങ്ങൾ
  3. പ്ലാസ്റ്റിക് പാത്രങ്ങൾ
  4. മണ്ണ്പാത്രങ്ങൾ