Challenger App

No.1 PSC Learning App

1M+ Downloads

ചരിത്രഗ്രന്ഥങ്ങളെ അവയുടെ പ്രധാന വിഷയങ്ങളുമായി യോജിപ്പിക്കുക.

ഡിക്ലൈൻ ആൻഡ് ഫാൾ പൊതു ജീവിതം, സ്ത്രീകൾ, അടിമകൾ
SPQR: എ ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് റോം റിപ്പബ്ലിക്കിന്റെ അന്ത്യം
റൂബിക്കോൺ പുറമേനിന്നുള്ള ആക്രമണങ്ങൾ
ദ ഫാൾ ഓഫ് ദ റോമൻ എംപയർ റോമിന്റെ വീഴ്ച – മതം, അഴിമതി

AA-2, B-4, C-3, D-1

BA-2, B-1, C-3, D-4

CA-4, B-1, C-2, D-3

DA-3, B-1, C-4, D-2

Answer:

C. A-4, B-1, C-2, D-3

Read Explanation:

ചരിത്രകാരൻ

പ്രധാന കൃതി

വിഷയങ്ങൾ

Edward Gibbon

Decline and Fall

റോമിന്റെ വീഴ്ച – മതം, അഴിമതി

Mary Beard

SPQR: A History of Ancient Rome

പൊതു ജീവിതം, സ്ത്രീകൾ, അടിമകൾ

Adrian Goldsworthy

Caesar, Augustus

സൈനികം, ഭരണകൂടം

Tom Holland

Rubicon

റിപ്പബ്ലിക്കിന്റെ അന്ത്യം

Peter Heather

The Fall of the Roman Empire

പുറമേനിന്നുള്ള ആക്രമണങ്ങൾ


Related Questions:

"യൂറോപ്യൻ നാഗരികത അമ്മയുടെ ഉദരത്തിലെ ശിശുവിനെപ്പോലെ ഗ്രീക്ക് സമൂഹത്തിൻ്റെ ശരീരത്തിൽ വികസിച്ചു." - എന്ന് പറഞ്ഞത് ?
റോമിലെ അവസാനത്തെ രാജാവും റിപ്പബ്ലിക് സ്ഥാപിക്കുന്നതിന് കാരണക്കാരനുമായ ഭരണാധികാരി ആരായിരുന്നു ?
പെലോപ്പൊന്നേഷ്യൻ യുദ്ധത്തിൽ വിജയിച്ചത് ?
സ്റ്റോയിസത്തിന്റെ പ്രധാന വക്താവ് ?
റോമക്കാർ ഫലഭൂയിഷ്ടതയുടെ ദേവതയായി ആരാധിച്ചിരുന്നത് ആരെയാണ് ?