2024 പാരാലിമ്പിക്‌സിൽ ബാഡ്മിൻറണിൽ മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങളെ ചേരുംപടി ചേർക്കുക
പുരുഷ സിംഗിൾസ് SL 3 വിഭാഗം സ്വർണ്ണമെഡൽ | നിത്യാ ശിവൻ |
വനിതാ സിംഗിൾസ് SU 5 വിഭാഗം വെള്ളി മെഡൽ | തുളസീമതി മുരുകേശൻ |
പുരുഷ സിംഗിൾസ് SL 4 വിഭാഗം വെള്ളി മെഡൽ | സുഹാസ് ലാലിനകെരെ യതിരാജ് |
വനിതാ സിംഗിൾസ് SU 6 വിഭാഗം വെങ്കല മെഡൽ | നിതേഷ് കുമാർ |
AA-2, B-1, C-3, D-4
BA-1, B-4, C-2, D-3
CA-4, B-2, C-3, D-1
DA-2, B-4, C-1, D-3