App Logo

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി യോജിപ്പിക്കുക

അപേക്ഷ സമർപ്പിച്ചത് പബ്ലിക് ഇൻഫർമേ ഷൻ ഓഫീസർക്കാണെങ്കിൽ മറുപടി ലഭിക്കേണ്ടത് 40 ദിവസത്തിനുള്ളിൽ
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീ സർക്കാണെങ്കിൽ 35 ദിവസത്തിനുള്ളിൽ
ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവ നെയും സ്വാതന്ത്ര്യത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ 30 ദിവസത്തിനുള്ളിൽ
മൂന്നാം കക്ഷിയുടെ വിവരം ഉൾപ്പെ ടുന്നതാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ

AA-3, B-4, C-2, D-1

BA-3, B-2, C-4, D-1

CA-2, B-1, C-3, D-4

DA-1, B-2, C-3, D-4

Answer:

B. A-3, B-2, C-4, D-1

Read Explanation:

  • മൂന്നാം കക്ഷിയോട് അഭിപ്രായമാരായാൻ വേണ്ട സമയപരിധി - 5 ദിവസം

  •  

    മൂന്നാം കക്ഷിക്ക് മറുപടി നൽകാനുള്ള സമയപരിധി - 10 ദിവസം

  •  

    അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈ മാറാനുള്ള സമയപരിധി - 5 ദിവസം

  • ഒന്നാം അപ്പീൽ നൽകേണ്ടത് ความร ലഭിച്ച്/മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ.
  • ഒന്നാം അപ്പീൽ തീർപ്പാക്കേണ്ടത് 30 ദിവസത്തിനുള്ളിൽ (മതിയായ കാരണം രേഖപ്പെടുത്തിയാൽ 45 ദിവസത്തിനുള്ളിൽ).

  •  

    രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് 90 ദിവസത്തിനുള്ളിൽ.

  •  

    കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ തീർപ്പാക്കേണ്ട സമയ പരിധി നിഷ്‌കർഷിച്ചിട്ടില്ല.


Related Questions:

ഇന്ത്യയുടെ എട്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ?
വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമ്മാണം നടപ്പിലാക്കിയ വർഷം
ദേശീയവിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
ഇന്ത്യയുടെ പന്ത്രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ വ്യക്തി ആര് ?
വിവരാവകാശ നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര?