Challenger App

No.1 PSC Learning App

1M+ Downloads

Match the items in Column X with those in Column Y.

X

Y

1.Alkali metals

K. Decreases across a period

2.Moseley

L. Variable oxidation states

3.lonization enthalpy

M. Strong oxidizing agent

4.Transition metals

N. Periodic law based on atomic mass

5.Chlorine

O. Good reducing agents

P .Partially filled valence shell

Q. Increases across a period

R. Periodic law based on atomic number

A1-M, 2-N, 3-K, 4-P, 5-O

B1-O, 2-R, 3-Q, 4-L, 5-M

C1-O, 2-N, 3-Q, 4-P, 5-M

D1-P, 2-R, 3-K, 4-L, 5-O

Answer:

B. 1-O, 2-R, 3-Q, 4-L, 5-M

Read Explanation:

  • Alkali metals (ആൽക്കലി ലോഹങ്ങൾ) - (നല്ല അപചയകാരികൾ. കാരണം ആൽക്കലി ലോഹങ്ങൾക്ക് എളുപ്പത്തിൽ ഇലക്ട്രോണുകൾ നഷ്ടപ്പെടാനുള്ള കഴിവുണ്ട്, അതിനാൽ അവ മികച്ച അപചയകാരികളാണ്.

  • Moseley (മോസ്ലി) - :Periodic law based on atomic number

  • Ionization enthalpy (അയോണൈസേഷൻ എൻതാൽപി .ഒരു പീരിയഡിൽ വർധിക്കുന്നു. (ഒരു പിരീയഡിലൂടെ ഇടത്തുനിന്ന് വലത്തോട്ടേക്ക് പോകുമ്പോൾ അറ്റോമിക് റേഡിയസ് കുറയുന്നതിനാൽ അയോണൈസേഷൻ എൻതാൽപി വർധിക്കുന്നു).

  • Transition metals (ട്രാൻസിഷൻ ലോഹങ്ങൾ) - Variable oxidation states അല്ലെങ്കിൽ Partially filled valence shell ഭാഗികമായിനിറഞ്ഞ വാലൻസ് ഷെൽ).ഡി-ബ്ലോക്ക് മൂലകങ്ങൾ ഒന്നിലധികം ഓക്സിഡേഷൻ അവസ്ഥകൾ കാണിക്കാറുണ്ട്).

  • Chlorine (ക്ലോറിൻ) - Strong oxidizing agent (ശക്തമായ ഓക്സീകരണകാരി.ഹാലോജനുകൾ എളുപ്പത്തിൽ ഇലക്ട്രോണുകൾ സ്വീകരിക്കുന്നതിനാൽ അവ ശക്തമായ ഓക്സീകരണകാരികളാണ്.


Related Questions:

ബാഹ്യ ഇലക്ട്രോണിക് കോൺഫിഗറേഷൻ ns²np6ഉള്ള ഘടകങ്ങൾ
image.png
B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം :

Which of the following triads is NOT a Dobereiner's triad?

  1. (i) Li, Na. K
  2. (ii) Ca, Sr, Ba
  3. (iii) N, P, Sb
  4. (iv) Cl, Br, I

    D) എല്ലാം ശരിയാണ് താഴെ പറയുന്ന മൂന്ന് ക്വാണ്ടം സംഖ്യകളാൽ രേഖപ്പെടുത്തയിരിക്കുന്ന ഓർബി റ്റലുകളിൽ ഏതിനാണ് കാന്തിക ക്ഷേത്രത്തിൻ്റെ അഭാവത്തിൽ ഒരേ ഊർജ്ജം ഉണ്ടായിരിക്കുക ?

    1. n=1,l=0,m=0
    2. n=3,l=2,m=1
    3. n=2,l=0,m=0
    4. n=3,l=2m=0
    5. n=2,l=1,m=0