App Logo

No.1 PSC Learning App

1M+ Downloads

പ്രധാന അക്ഷാംശങ്ങളെയും അവയുടെ കോണളവുകളെയും യോജിപ്പിക്കുക.

ഭൂമധ്യരേഖ 23 1/2° തെക്ക്
ഉത്തരായണരേഖ
ദക്ഷിണായന രേഖ 23 1/2° വടക്ക്
ആർട്ടിക് വൃത്തം 66 1/2° വടക്ക്

AA-2, B-3, C-1, D-4

BA-4, B-3, C-1, D-2

CA-3, B-4, C-1, D-2

DA-4, B-1, C-3, D-2

Answer:

A. A-2, B-3, C-1, D-4

Read Explanation:

പ്രധാന അക്ഷാംശ രേഖകൾ

  • ഭൂമധ്യരേഖ - 0°

  • ഉത്തരായണരേഖ - 23 1/2° വടക്ക്

  • ദക്ഷിണായന രേഖ - 23 1/2° തെക്ക്

  • ആർട്ടിക് വൃത്തം - 66 1/2° വടക്ക്

  • അന്റാർട്ടിക് വൃത്തം - 66 1/2° തെക്ക്


Related Questions:

0° രേഖാംശരേഖയുടെ നേരെ എതിർവശത്തുള്ള രേഖ ഏതാണ്?
ഭൂമിയെ ഉത്തരാർധഗോളവും ദക്ഷിണാർധഗോളവും ആയി വിഭജിക്കുന്ന സാങ്കൽപിക രേഖ ഏതാണ്?

അക്ഷാംശ രേഖകളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭൂമധ്യരേഖ 0° അക്ഷാംശവൃത്തമാണ്, ഇത് ഏറ്റവും വലുപ്പമുള്ള അക്ഷാംശരേഖയാണ്.
  2. ഭൂമധ്യരേഖയുടെ ഇരുവശങ്ങളിലേക്കും പോകുന്തോറും അക്ഷാംശ വൃത്തങ്ങളുടെ വലുപ്പം കൂടുന്നു.
  3. 90° വടക്കുള്ള അക്ഷാംശത്തെ ഉത്തരധ്രുവം എന്ന് അറിയപ്പെടുന്നു.
  4. ഭൂമധ്യരേഖയുടെ വടക്കുള്ള അക്ഷാംശങ്ങളെ ദക്ഷിണ അക്ഷാംശങ്ങൾ എന്ന് വിളിക്കുന്നു.
    90º വടക്കുള്ള അക്ഷാംശത്തെ എന്താണ് വിളിക്കുന്നത്?
    ഇരു ധ്രുവങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് 1° ഇടവിട്ട് രേഖാംശ രേഖകൾ വരച്ചാൽ ആകെ എത്ര രേഖാംശ രേഖകൾ ലഭിക്കും?