ഉൽപാദന വ്യവസായങ്ങളും, അവയുടെ ഉദാഹരണങ്ങളും താഴെ നൽകിയിരിക്കുന്നു. യോജിച്ചവ തമ്മിൽ ബന്ധിപ്പിക്കുക
| കാർഷികാധിഷ്‌ഠിത വ്യവസായം | പെട്രോളിയം വ്യവസായം |
| ധാതു അധിഷ്ഠിത വ്യവസായം | ഇരുമ്പുരുക്ക് വ്യവസായം |
| രാസാധിഷ്ഠിത വ്യവസായം | പഞ്ചസാര വ്യവസായം |
| വനാധിഷ്ഠിത വ്യവസായം | പേപ്പർ വ്യവസായം |
AA-2, B-1, C-3, D-4
BA-3, B-1, C-4, D-2
CA-3, B-2, C-1, D-4
DA-2, B-4, C-1, D-3
