Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ക്രിക്കറ്റ്താരങ്ങളുടെ പേരും അവരുടെ അപരനാമങ്ങളും നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിൽ ആക്കുക

ബോംബെ ഡക്ക് അജിത്ത് അഗാർക്കർ
ഹരിയാന എക്സ്പ്രസ്, കപിൽദേവ്
ജെംബോ സൗരവ് ഗാംഗുലി
ബംഗാൾ ടൈഗർ അനിൽ കുംബ്ലെ

AA-1, B-4, C-3, D-2

BA-1, B-2, C-4, D-3

CA-1, B-3, C-2, D-4

DA-2, B-1, C-3, D-4

Answer:

B. A-1, B-2, C-4, D-3

Read Explanation:

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അപരനാമങ്ങളും :

  • മാസ്റ്റർ ബ്ലാസ്റ്റർ/ബോംബെ ബോംബർ  - സച്ചിൻ ടെൻഡുൽക്കർ
  • ബോംബെ ഡക്ക്  - അജിത്ത് അഗാർക്കർ
  • ഹരിയാന എക്സ്പ്രസ്, ഹരിയാന ഹരികെയ്ൻ -   കപിൽദേവ് മഹാരാജ്
  • കൽക്കട്ടയുടെ രാജകുമാരൻ, ദാദ,  ബംഗാൾ ടൈഗർ - സൗരവ് ഗാംഗുലി
  • സണ്ണി, ലിറ്റിൽ മാസ്റ്റർ -  സുനിൽ ഗവാസ്കർ
  • ജെംബോ - അനിൽ കുംബ്ലെ
  • ടർബണേറ്റർ, ഭാജി - ഹർഭജൻ സിംഗ്
  • ദി വാൾ (The wall ) -  രാഹുൽ ദ്രാവിഡ് 
  • ബറോഡാ എക്സ്പ്രസ്സ്  - സഹീർഖാൻ 

Related Questions:

One of the cricketer to score double century twice in one day international cricket :
ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം
2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?