Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

 

A

  B
1 ഫസൽ അലി കമ്മീഷൻ A 1987 മെയ് 
2 ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം B 2000 നവംബർ
3 ചത്തീസ്ഗഢ് രൂപീകരണം C 1953 ഒക്ടോബർ
4 ഗോവാ സംസ്ഥാന രൂപീകരണം D 1953 ഡിസംബർ 

A1 – A, 2 – B, 3 – C, 4 – D

B1 – D, 2 – C, 3 – B, 4 – A

C1 – B, 2 – A 3 – D, 4 – C

D1 - D, 2 – A, 3 – B, 4 - C

Answer:

B. 1 – D, 2 – C, 3 – B, 4 – A

Read Explanation:

  • ഫസൽ അലി കമ്മീഷൻ - 1953 ഡിസംബർ 
  • ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം - 1953 ഒക്ടോബർ
  • ചത്തീസ്ഗഢ് രൂപീകരണം - 2000 നവംബർ
  • ഗോവാ സംസ്ഥാന രൂപീകരണം - 1987 മെയ്

സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ 

  • ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956.
  • സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ അധ്യക്ഷൻ - ഫസൽ അലി
  • സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗങ്ങൾ - സർദാർ കെ.. പണിക്കർ,  എച്ച്. എൻ. കുൻസ്രു
  • സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം - 1953
  • സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്ന വർഷം - 1956
  • സംസ്ഥാന പുനഃസംഘടന നടന്ന വർഷം - 1956
  • 1956 നവംബർ ഒന്നാം തീയതി ഭാഷാടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6  കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽവന്നു. 
  • ഇന്ത്യയിൽ ആദ്യമായി ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന സംസ്ഥാനം - ആന്ധ്ര

Related Questions:

2024 ലെ പ്രഥമ ലോക ഒഡിയ ഭാഷ സമ്മേളനത്തിന് വേദിയാകുന്നത് എവിടെ ?
Which of the following countries shares an international boundary with the Indian State of Assam?
2024 സെപ്റ്റംബറിൽ ഏത് സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായിട്ടാണ് മലയാളിയായ അരവിന്ദ് കുമാർ H നായർ നിയമിതനായത് ?
ആന്ധ്രാ സംസ്ഥനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ?
_________is a type of water storage system found in Madhya Pradesh?