App Logo

No.1 PSC Learning App

1M+ Downloads

. റെയിൽവേ സോണുകളും അവയുടെ ആസ്ഥാനങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക.

പൂർവതീര റെയിൽവേ ജബൽപൂർ
ദക്ഷിണ മധ്യ റെയിൽവേ ജയ്പൂർ
ഉത്തര പശ്ചിമ റെയിൽവേ സെക്കന്തരാബാദ്
പശ്ചിമ മധ്യ റെയിൽവേ ഭുവനേശ്വർ

AA-4, B-1, C-2, D-3

BA-4, B-3, C-2, D-1

CA-3, B-2, C-4, D-1

DA-2, B-4, C-1, D-3

Answer:

B. A-4, B-3, C-2, D-1

Read Explanation:

റെയിൽവേ സോണുകളും ആസ്ഥാനങ്ങളും

  • മധ്യ :മുംബൈ സി.എസ്‌.ടി
  • പൂര്‍വ : കൊല്‍ക്കത്ത
  • പൂര്‍വമധ്യ : ഹാജിപ്പൂര്‍
  • പൂര്‍വതിര : ഭൂബനേശ്വര്‍
  • ഉത്തര : ന്യൂഡല്‍ഹി
  • ഉത്തരമധ്യ : അലഹാബാദ്‌
  • ഉത്തരപൂര്‍വ : ഗോരഖ്പൂർ
  • ഉത്തരപൂര്‍വ അതിര്‍ത്തി :  മാലിഗാവ്‌ (ഗുവാഹതി)
  • ഉത്തരപശ്ചിമ : ജയ്പൂര്‍
  • ദക്ഷിണ : ചെന്നൈ
  • ദക്ഷിണമധ്യ : സെക്കന്തരാബാദ്‌
  • ദക്ഷിണപൂര്‍വ : കൊല്‍ക്കത്ത
  • ദക്ഷിണപൂര്‍വ മധ്യ : ബിലാസ്പൂര്‍
  • ദക്ഷിണപശ്ചിമ : ഹുബ്ലി 
  • പശ്ചിമ : മുംബൈ (ചര്‍ച്ച്‌ ഗേറ്റ്)
  • പശ്ചിമമധ്യ : ജബല്‍പൂര്‍

Related Questions:

ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം ഏത് ?
ഇന്ത്യൻ റെയിൽവേ വീൽ ഫാക്ടറി എവിടെയാണ് സ്ഥിതി ചെയുന്നത് ?
2022 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ ?
2024 മാർച്ചിൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്ത് ?
"മിഷൻ 3000" പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?