Challenger App

No.1 PSC Learning App

1M+ Downloads

2024 ൽ കേരളശ്രീ പുരസ്‌കാരം ലഭിച്ചവരെ അവർ പ്രവർത്തിക്കുന്ന മേഖലയുടെ അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക

നാരായണ ഭട്ടതിരി ആരോഗ്യം
വിമല മേനോൻ വാണിജ്യ വ്യവസാനം
ടി കെ ജയകുമാർ കല
വി കെ മാത്യൂസ് കാലിഗ്രഫി

AA-1, B-4, C-2, D-3

BA-1, B-4, C-3, D-2

CA-4, B-3, C-1, D-2

DA-4, B-3, C-2, D-1

Answer:

C. A-4, B-3, C-1, D-2

Read Explanation:

കേരള പുരസ്‌കാരങ്ങൾ - 2024

കേരള ജ്യോതി പുരസ്‌കാരം

എം കെ സാനു (സാഹിത്യം)

കേരള പ്രഭ പുരസ്‌കാരം

♦ എസ് സോമനാഥ് (സയൻസ്, എൻജിനീയറിങ്)

♦ പി ഭുവനേശ്വരി (കൃഷി)

കേരളശ്രീ പുരസ്‌കാരം

♦ കലാമണ്ഡലം വിമലാ മേനോൻ - കല

♦ ഡോ. ടി കെ ജയകുമാർ - ആരോഗ്യം

♦ നാരായണ ഭട്ടതിരി - കാലിഗ്രഫി

♦ സഞ്ജു വിശ്വനാഥ് സാംസൺ - കായികം

♦ വി കെ മാത്യൂസ് - വ്യവസായം,വാണിജ്യം

♦ ഷൈജ ബേബി - സാമൂഹ്യ സേവനം(ആശാ വർക്കർ)


Related Questions:

നവനീതം കൾച്ചറൽ ട്രസ്റ്റിൻറെ 2022 ലെ ഭാരത് കലഭാസ്കർ പുരസ്‌കാരം നേടിയത് ആര് ?
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 2021 - 22 ഹരിത വ്യക്തി പുരസ്കാരം നേടിയത് ആരാണ് ?
2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?
2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സർക്കാരിന്റെ ആർദ്രം പുരസ്കാരം നേടിയ ജില്ല പഞ്ചായത്ത് ?