App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ചില പ്രധാന ഗവേഷണകേന്ദ്രങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് ശരിയായ ക്രമത്തിലാക്കുക

ടിഷ്യുകൾച്ചർ ഗവേഷണകേന്ദ്രം വെള്ളാനിക്കര,തൃശൂർ
വന ഗവേഷണകേന്ദ്രം പാലോട്,തിരുവനന്തപുരം
അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ ചാലക്കുടി, തൃശൂർ
കൈതച്ചക്ക ഗവേഷണകേന്ദ്രം പീച്ചി, തൃശൂർ

AA-4, B-3, C-2, D-1

BA-1, B-4, C-3, D-2

CA-2, B-4, C-3, D-1

DA-1, B-2, C-3, D-4

Answer:

C. A-2, B-4, C-3, D-1

Read Explanation:

കേരളത്തിലെ ചില പ്രധാന ഗവേഷണകേന്ദ്രങ്ങൾ

  • പുൽത്തൈല ഗവേഷണകേന്ദ്രം- ഓടക്കാലി, എറണാകുളം
  • വന ഗവേഷണകേന്ദ്രം- പീച്ചി, തൃശൂർ
  • കശുവണ്ടി ഗവേഷണകേന്ദ്രം- ആനക്കയം(മലപ്പുറം),മാടക്കത്തറ(തൃശൂർ)
  • കൈതച്ചക്ക ഗവേഷണകേന്ദ്രം- വെള്ളാനിക്കര,തൃശൂർ
  • ടിഷ്യുകൾച്ചർ ഗവേഷണകേന്ദ്രം- പാലോട്,തിരുവനന്തപുരം
  • അടയ്ക്ക ഗവേഷണകേന്ദ്രം- പാലോട്,തിരുവനന്തപുരം
  • കന്നുകാലി ഗവേഷണകേന്ദ്രം- മാട്ടുപ്പെട്ടി,ഇടുക്കി
  • അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ- ചാലക്കുടി, തൃശൂർ
  • നാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം, തിരുവനന്തപുരം
  • ഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ,തൃശൂർ
  • ഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കി
  • ഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ.വയനാട്
  • കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ,വയനാട്
  • കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർ
  • കരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ(പാലക്കാട്)
  • റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം

Related Questions:

കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?
Chandrashankara is a hybrid of which:
കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ 2021ലെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയത് ?
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് കൃഷി ചെയ്യുന്ന താലൂക്ക് ഏതാണ് ?