റോമൻ സാമ്രാജ്യം ഇറ്റലി റോമാ സമരത്തിന്റെ ഭാഗമാകുന്നു.
പാശ്ചാത്യ നാഗരികതയുടെ ജന്മസ്ഥലമായാണ് റോമാ നഗരം കണക്കാക്കപ്പെടുന്നത്.
ആദ്യകാലത്ത് റോമിൽ രാജഭരണമായിരുന്നു നിലനിന്നിരുന്നത്.
എന്നാൽ കാലക്രമത്തിൽ പ്രജാതൽപരർ അല്ലാത്ത ഭരണാധികാരികൾക്കെതിരെ കലാപങ്ങൾ ഉയർന്നു വരികയും ബി. സി. ഇ ആറാം നൂറ്റാണ്ടിലെ രാജഭരണം അവസാനിക്കുകയും ചെയ്തു.
തുടർന്ന് 'റിപ്പബ്ലിക്' എന്ന പുതിയ ഒരു ഭരണസംവിധാനം റോമിൽ നിലവിൽ വന്നു.
പുരാതന റോമിന്റെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവായിരുന്നു റിപ്പബ്ലിക്കിന്റെ ഉദയം.
ജൂലിയസ് സീസർ റിപ്പബ്ലിക്കൻ ഭരണസംവിധാനത്തിൽ രാജാവിന് പകരം 'കോൺസെൽ' എന്നറിയപ്പെട്ടിരുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ഭരണം ചുമതല.
ബി. സി ഒന്നാം നൂറ്റാണ്ടിൽ റോമൻ റിപ്പബ്ലിക്കിന്റെ കോമൺസെൽ പദവി വഹിച്ചിരുന്നത് ജൂലിയസ് സീഡർ ആയിരുന്നു.
അദ്ദേഹം റിപ്പബ്ലിക്കൻ ഭരണരീതി അവസാനിപ്പിച്ചു.
ഇദ്ദേഹം റോമിൽ ഏകാധിപത്യം കൊണ്ടുവന്നു.
അഗസ്റ്റസ് അഗസ്റ്റസിന്റെ ഭരണകാലത്താണ് റോമൻ റിപ്പബ്ലിക് പൂർണ്ണമായും റോമാസാമ്രാജ്യമായി മാറിയത്.
ഇതോടെ ചക്രവർത്തി പരമോന്നത ഭരണാധികാരിയായി മാറി.
റോമിന്റെ സാംസ്കാരിക സംഭാവനകൾ ഭാഷാ, സാഹിത്യം, കല, നഗരസൂത്രണം എന്നീ മേഖലകളിൽ റോമിന്റെ സംഭാവന വളരെ വലുതാണ്.
ഉദാഹരണം ജലവിതരണത്തിനായി നിർമ്മിക്കപ്പെട്ട കമാനാകൃതിയിലുള്ള കനാലുകളായ അക്വിഡക്റ്റുകൾ.