Challenger App

No.1 PSC Learning App

1M+ Downloads

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 വുമായി യോജിച്ചവ ബന്ധിപ്പിക്കുക

ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പ്രതി പാദിക്കുന്നു. സെക്ഷൻ 66 E
കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവ കേടു വരുത്തിയാലുള്ള പിഴയും നഷ്ടപരിഹാ രത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. സെക്ഷൻ 77 B
മൂന്നുവർഷം വരെ തടവ് ശിക്ഷയുള്ള ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു സെക്ഷൻ 18
കൺട്രോളറുടെ ചുമതലകൾ പ്രതിപാദിക്കുന്നു സെക്ഷൻ 43

AA-4, B-1, C-3, D-2

BA-1, B-4, C-2, D-3

CA-2, B-1, C-3, D-4

DA-4, B-1, C-2, D-3

Answer:

B. A-1, B-4, C-2, D-3

Read Explanation:

  • ഐ.ടി ആക്‌ട് 2000-ൽ 13 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 പട്ടികകളും ഉണ്ടായിരുന്നു.
  • ഐടി ആക്‌ടിൽ 2008- ലെ ഭേദഗതിപ്രകാരം 14 ചാപ്റ്ററുകളും 124 സെക്ഷനുകളും 2 പട്ടികകളുമാണുള്ളത്.
  • IT act 2000 നിലവിൽ വന്നത് - 2000 ഒക്ടോബർ 17.
  • ഐ.ടി ഭേദഗതി നിയമം പാർലമെൻ്റ് പാസാക്കിയത് - 2008 ഡിസംബർ 23.
  • പ്രസിഡന്റ്റ് ഒപ്പ് വച്ചത് 2009 ഫെബ്രുവരി 5
  • നിലവിൽ വന്നത് - 2009 ഒക്ടോബർ 27
  • സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം - സിംഗപ്പൂർ

Related Questions:

ഇന്ത്യൻ നിർമ്മിതമോ വിദേശ നിർമ്മിതമോ ആയ വിദേശ മദ്യത്തിന്റെ സംസ്ഥാനത്ത് വിൽക്കാൻ കഴിയുന്ന കുറഞ്ഞ ഗാഢത എത്രയാണ് ?
റയട്ട്വാരി സമ്പ്രദായ പ്രകാരം വരണ്ട പ്രദേശത്ത് നൽകേണ്ട നികുതി എത്രയായിരുന്നു ?

താഴെ പറയുന്നവയിൽ ഏതൊക്കെ അവസരങ്ങളിലാണ് മജിസ്‌ട്രേറ്റിന് പ്രതിയെ തടങ്കലിൽ വെയ്ക്കാൻ അധികാരമില്ലാത്തത് ?

1) പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത സന്ദർഭത്തിൽ 

2) ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ 

3) രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ 

ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തിനുള്ള ശിക്ഷ:
കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ഏത് പ്രദേശത്ത് വച്ചാണോ വീണ്ടും പിടിയിലാകുന്നത് ആ പ്രേദേശത്തിന്റെ അധികാരപരിധിയിൽ ഉള്ള കോടതികൾക്ക് വിചാരണ ചെയ്യാൻ അധികാരമുണ്ട് എന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?