സൂര്യന്റെ അയനം മാസങ്ങളുമായി ശരിയായ രീതിയിൽ ക്രമീകരിക്കുക:
മാർച്ച് 21 മുതൽ ജൂൺ 21 വരെ | ഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക് |
ജൂൺ 21 മുതൽ സെപ്തംബർ 23 വരെ | ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായനരേഖയിലേക്ക് |
സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ | ഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് |
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ | ദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് |
AA-2, B-3, C-1, D-4
BA-4, B-3, C-2, D-1
CA-4, B-1, C-3, D-2
DA-2, B-3, C-4, D-1