Challenger App

No.1 PSC Learning App

1M+ Downloads

സസ്യങ്ങളുടെ ട്രോപ്പിക ചലനങ്ങളും ചലനാദിസയും യോജിപ്പിക്കുക ?

പ്രകാശ ട്രോപ്പിക ചലനം വേര് ജലത്തിന് നേർക്കും കാണ്ഡം എതിരായും വളരുന്നത് മറ്റുതരം ട്രോപ്പിക ചലനങ്ങൾ
ഭൂഗുരുത്വ ട്രോപ്പിക ചലനം വള്ളികൾ അവ സ്പർശിക്കുന്ന വസ്തുവിന് നേരെയോ അതിനെ ചിട്ടിയോ ചലിക്കുന്നത്
ജല ട്രോപ്പിക ചലനം കാണ്ഡം പ്രകാശ ദിശക്ക് നേരെയും വേര് എതിരായും വളരുന്നത്
സ്പർശന ട്രോപ്പിക ചലനം വേര് ഭൂഗുരുത്വ ദിശക്ക് നേരെയും കാണ്ഠം എതിരായും വളരുന്നു

AA-4, B-3, C-1, D-2

BA-3, B-4, C-1, D-2

CA-4, B-1, C-2, D-3

DA-1, B-4, C-2, D-3

Answer:

B. A-3, B-4, C-1, D-2

Read Explanation:

ട്രോപ്പിക ചലനങ്ങൾ :ഉദ്ദീപന ദിശക്ക് അനുസൃതമായ ചലനങ്ങളാണ് ട്രോപ്പിക ചലനങ്ങൾ എ.പ്രകാശ ട്രോപ്പിക ചലനം :ഉദാഹരണം - കാണ്ഡം പ്രകാശ ദിശക്ക് നേരെയും വേര് എതിരായും വളരുന്നത് ബി.ഭൂഗുരുത്വ ട്രോപ്പിക ചലനം :ഉദാഹരണം -വേര് ഭൂഗുരുത്വ ദിശക്ക് നേരെയും കാണ്ഠം എതിരായും വളരുന്നു സി.ജല ട്രോപ്പിക ചലനം : ഉദാഹരണം-വേര് ജലത്തിന് നേർക്കും കാണ്ഡം എതിരായും വളരുന്നത് മറ്റുതരം ട്രോപ്പിക ചലനങ്ങൾ : സ്പർശന ട്രോപ്പിക ചലനം :ഉദാഹരണം-വള്ളികൾ അവ സ്പർശിക്കുന്ന വസ്തുവിന് നേരെയോ അതിനെ ചിട്ടിയോ ചലിക്കുന്നത് രാസ ട്രോപ്പിക ചലനം :ഉദാഹരണം -അണ്ഡശയത്തിലെ രാസവസ്തുവിന്റെ നേർക്ക് പരാഗനാളം വളരുന്നത്


Related Questions:

കൈമുട്ട്,കാൽമുട്ട് വിരലുകൾ എന്നിവയിലെ വിജാഗിരി പോലെ പ്രവർത്തിക്കുന്ന തരം സന്ധി .ഒരു വശത്തേക്കുള്ള ചലനം സാധ്യമാക്കുന്ന സന്ധിയാണ് _________?
അസ്ഥികളെക്കാൾ മൃദുവായതും വഴക്കവുമുള്ളതുമായ യോജകലകളാണ്_________?
കശേരുക്കളുടെ തേയ്മാനം ,പെട്ടെന്നുള്ള ആഘാതം ,നട്ടെല്ലിന് ആവർത്തിച്ചുണ്ടാകുന്ന ആയാസം എന്നിവ മൂലം ഇന്റർ വെർട്ടി ബലാലിന്റെ ഉൾഭാഗത്തെ ജെല്ലു പോലുള്ള ഭാഗം പുറത്തേക്കു തള്ളാനിടവരും .ഈ അവസ്ഥയെ എന്താണ് പറയുന്നത് ?
പദാർത്ഥങ്ങളെ കോശദ്രവ്യത്തിലൂടെ നീളം വിതരണം ചെയ്യാൻ സഹായിക്കുന്നത് ________ചലനമാണ് ?

മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകൾ?

  1. അൾട്രാ സൗണ്ട് സ്കാൻ
  2. സ്‌പ്ലിങ്
  3. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ]
  4. കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ]