App Logo

No.1 PSC Learning App

1M+ Downloads

75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരം ലഭിച്ചവരെ ചേരുംപടി ചേർക്കുക

മികച്ച നടൻ (കോമഡി പരമ്പര) ജെറമി അലൻ വൈറ്റ്
മികച്ച നടൻ (ഡ്രാമാ പരമ്പര) ക്വിൻറ്റാ ബ്രൻസൺ
മികച്ച നടി (കോമഡി പരമ്പര) കീരൻ കുൾക്കിൻ
മികച്ച നടി (ഡ്രാമാ പരമ്പര) സാറാ സ്‌നൂക്ക്

AA-4, B-1, C-2, D-3

BA-1, B-3, C-2, D-4

CA-2, B-3, C-4, D-1

DA-3, B-4, C-1, D-2

Answer:

B. A-1, B-3, C-2, D-4

Read Explanation:

• 75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച കോമഡി പരമ്പര - ദി ബെയർ • മികച്ച ഡ്രാമാ പരമ്പര - സക്‌സസെഷൻ • മികച്ച ആന്തോളജി പരമ്പര - ബീഫ്


Related Questions:

പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
Who has won the Abel Prize in 2024, an award given to outstanding mathematicians?
2025 മുതൽ ഓസ്‌കാർ ചലച്ചിത്ര പുരസ്കാരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം ഏത് ?
2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട ബ്രിട്ട് അവാർഡ്‌സിൽ സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബ്രിട്ടീഷ് യുവ സംഗീതജ്ഞനായ ഹാരി സ്റ്റൈൽസിന്റെ ഗാനം ഏതാണ് ?
2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ സയൻസ് ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?