App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.

Aചാലകം

Bഇൻസുലേറ്റർ

Cഅർദ്ധചാലകം

Dസൂപ്പർ കണ്ടക്ടർ

Answer:

B. ഇൻസുലേറ്റർ

Read Explanation:

വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളെ ചാലകങ്ങൾ (Conductors) എന്നും, വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ഇൻസുലേറ്ററുകൾ (Insulators) എന്നും പറയുന്നു. ഇൻസുലേറ്ററുകളെ, കുചാലകങ്ങൾ എന്നും അറിയപ്പെടുന്നു.


Related Questions:

വൈദ്യുത ഷോക്കേറ്റ ഒരു വ്യക്തിയെ രക്ഷിക്കുവാനായി തിരഞ്ഞെടുക്കേണ്ടതായ മാർഗ്ഗങ്ങളിൽ ഉൾപെടാത്തത് ഏത് ?

ചുവടെ നല്കിയിരിക്കുന്നവയിൽ, വൈദ്യുത കാന്തിക തത്ത്വം ഉപയോഗപ്പെടുത്തുന്നവ ഏതെല്ലാമാണ് ?

  1. ട്രാൻസ്ഫോർമർ
  2. ഇണ്ടക്ഷൻ കോയിൽ
  3. സോളിനോയിഡ്
  4. ഹാർഡ് ഡിസ്ക്
    ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?
    വൈദ്യുതിയുടെ ആവശ്യം കൂടിവരികയും ഉത്പാദനം വർധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം?
    വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?