mathematics,statistics,economics,physics,politics,ethics,innings,wages,linguistics,measles,mumps,shingles,rickes,news,carroms,billiards എന്നിവയ്ക്ക് ശേഷം singular verb ഉപയോഗിക്കുന്നു.തന്നിരിക്കുന്ന sentence 'past tense' ൽ അല്ലാത്തതിനാൽ was,had ഉപയോഗിക്കാൻ കഴിയില്ല.