App Logo

No.1 PSC Learning App

1M+ Downloads
മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പു നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും പൊടി എന്ന അർത്ഥത്തിൽ പ്രയോഗിച്ച പദമേത്?

Aമത്തേഭം

Bസ്നാനം

Cപാംസു

Dസ്വച്ഛം

Answer:

C. പാംസു

Read Explanation:

  • "പാംസു" എന്നാൽ പൊടി.

  • ആന പൊടി കുളിയിൽ സന്തോഷിക്കുന്നു.

  • ശുദ്ധജലത്തേക്കാൾ ഇഷ്ടം പൊടി കുളിയാണ്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭർത്താവ് എന്ന് അർത്ഥം വരുന്ന പദം ഏത്?
ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?
മെൻ്റെറിങ് എന്ന സങ്കല്പംകൊണ്ട് അർത്ഥമാക്കുന്നത് :
ഉത്ഭവം എന്ന് അർത്ഥം വരുന്ന പദം ഏത്?
അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.