'May I come in?' Is a/an _______ sentence.AImperative sentenceBInterrogative sentenceCDeclarative sentenceDExclamatory sentenceAnswer: B. Interrogative sentence Read Explanation: ചോദ്യരൂപത്തിൽ വരുന്ന വാക്യങ്ങളാണ് Interrogative Sentences. ആജ്ഞ , അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (Order, Request, Command, Wish) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative Sentence. പ്രസ്‌താവന (Statement) രൂപത്തിലോ പ്രഖ്യാപന (Declaration) രൂപത്തിലോ വരുന്ന വാക്യങ്ങളാണ് Assertive/ Declarative sentences. Excitement (ആവേശം), emotion (വികാരം) എന്നിവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Exclamatory sentences. Read more in App