Challenger App

No.1 PSC Learning App

1M+ Downloads
മയൂഖ ഒരു വരിയിൽ പിന്നിൽ നിന്നും 15-ാമതും മുന്നിൽ നിന്നും 16-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്ര പേർ ഉണ്ട് ?

A31

B30

C32

D33

Answer:

B. 30

Read Explanation:

Screenshot 2025-02-08 at 4.38.43 PM.png
  • മയൂഖ വരിയിൽ പിന്നിൽ നിന്നും 15 ആമത് എന്നാൽ, മയൂഖ കഴിഞ്ഞ് 14 പേര് ഉണ്ടെന്നു മനസിലാക്കാം.

  • മയൂഖ മുന്നിൽ നിന്നും 16-ാമത് ആയി നിൽക്കുന്നു എന്നാൽ, മയൂഖയുടെ മുൻപ് 15 പേർ ഉണ്ടെന്നു മനസിലാക്കാം.

  • എങ്കിൽ ആ വരിയിൽ എത്ര പേർ എന്നു നോക്കാൻ,

= 15 + മയൂഖ + 14

= 15 + 1 + 14

= 30


Related Questions:

രാജുവിനും അശോകനും യഥാക്രമം 9-ാമതും 13-ാമതുമാണ് ക്ലാസ്സിലെ റാങ്ക്. ആകെ 35 കുട്ടികളുള്ള ക്ലാസ്സിൽ പിന്നിൽ നിന്നും അവരുടെ റാങ്ക് എത്രാമതായിരിക്കും?
Dinesh is taller than Mani but not as tall as Rohit. Sumesh is shorter than Dinesh but taller than Mani. Who among them is the tallest?
In a class of 50 students, if Ram is sitting at the 11th position from the front and Vikas is sitting at the 17th position from the back, then how many students are sitting between Ram and Vikas?
In the following series is written in the reverse order, which number will be fourth to the right of the seventh number from the left? 7, 3, 9, 7, 0, 3, 8, 4, 6, 2, 1, 0, 5, 11, 13
42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക് പരീക്ഷയിൽ ദിലീപിന്റെ സ്ഥാനം മുന്നിൽ നിന്നു 18ാമത് ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീപിന്റെ സ്ഥാനം എത്ര?