Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കിന്റർഗാർട്ടൻ എന്ന ജർമൻ പദത്തിന്റെ അർഥം

Aകുട്ടികളുടെ സമ്മാനം

Bകുട്ടികളുടെ സ്ഥലം

Cകുട്ടികളുടെ വീട്

Dകുട്ടികളുടെ പൂന്തോട്ടം

Answer:

D. കുട്ടികളുടെ പൂന്തോട്ടം

Read Explanation:

കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം)

  • ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം - കിന്റർഗാർട്ടൻ  (ശിശുക്കളുടെ പൂന്തോട്ടം) 

 

  • കിന്റർ ഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് - ഫ്രഡറിക് ഫ്രോബൽ

 

  • ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർഗാർട്ടനിലെ അദ്ധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകൾ :-
    • ഗാനാത്മകത
    • അഭിനയപാടവം
    • ആർജ്ജവം
    • നൈർമല്യം 

Related Questions:

താഴെപ്പറയുന്നവരിൽ ഗ്രീക്ക് കാലഘട്ടത്തിലെ ദാർശനികൻ അല്ലാത്ത വ്യക്തി :
Chairman of drafting committee of National Education Policy, 2019:
സ്കിന്നർ വികസിപ്പിച്ചെടുത്ത ക്രമീകൃത പഠന രീതി ഏത് ?
The hierarchical order of taxonomy of cognitive domain as per the Revised Bloom's Taxonomy is:
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (സി.ഡബ്ല്യൂ.എസ്.എൻ) എന്ന വിഭാഗത്തിൽ വൈകല്യമായി കണക്കിലെടുക്കാത്തത് ഏത് ?