App Logo

No.1 PSC Learning App

1M+ Downloads
Medical Termination of Pregnancy (Amendment)Act, 2021 പ്രകാരം ആർക്കൊക്കെ ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം ലഭിക്കും?

Aലൈംഗിക പീഢനത്തിന് ഇരയായവർ,പ്രായപൂർത്തിയാകാത്തവർ

Bഗർഭകാലത്ത് വിധവയാകുന്നവർ

Cശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം


Related Questions:

നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ദുരന്തനിവാരണ നയങ്ങൾ രൂപപ്പെടുത്തുക 
  2. ദുരന്തനിവാരണ നയത്തിന്റെയും പദ്ധതികളുടെയും നിർവ്വഹണവും നടപ്പാക്കലും ഏകോപിപ്പിക്കുക
  3. ദുരന്തം തടയുന്നതിനോ, ലഘൂകരണത്തിനോ, അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന ദുരന്ത സാഹചര്യങ്ങളെയോ ദുരന്തങ്ങളെയോ നേരിടാനുള്ള തയ്യാറെടുപ്പും ശേഷി വർദ്ധിപ്പിക്കുന്നതിനോ വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളുക
  4. സംസ്ഥാന ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുന്നതിൽ സംസ്ഥാന അധികാരികൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക 
    KSBC ( കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ) നടത്തുന്നതിനായി നൽകുന്ന ലൈസൻസ് ഏതാണ് ?
    ദേശീയ വനിതാ കമ്മിഷൻ ഒരു ..... ബോഡിയാണ്.
    വിവരാവകാശനിയമം 2005 പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ ഏത്. ഇൻഫോർമേഷൻ അഥവാ വിവരം' എന്നതിൻ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല?
    പോക്സോ (pocso) നിയമം നിലവിൽ വന്നത് :