App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയ്ക്ക് പഠിക്കുന്നതിനേക്കാൾ തന്റെ കൂട്ടുകാരോട് ചർച്ച ചെയ്ത് പഠനം രസകരമാക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും 9-ാം വിദ്യാർത്ഥിനിയായ മീനുവിന് സാധിക്കുന്നു. അവൾക്ക് ഏറ്റവും അനുയോജ്യമായ ബോധന രീതി ഏത് ?

Aറിഫ്ലക്ടീവ് പഠനം

Bആർ ചേർഡ് ബോധനം

Cഗൈഡഡ് അന്വേഷണം

Dസഹവർത്തിത പഠനം

Answer:

D. സഹവർത്തിത പഠനം

Read Explanation:

  • സഹവർത്തിത പഠനം (Collaborative Learning) എന്നത് വിദ്യാർത്ഥികൾ സംഘമായി ഒരുമിച്ച് പഠിക്കുന്നതും പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതും ഉൾപ്പെടുന്ന ഒരു പഠനരീതിയാണിത്.

  • പരസ്പരസഹായം, ചിന്താശേഷി, പദ്ധതികൾ, വിവാദങ്ങൾ, വിഷയമൂല്യനിർണ്ണയം എന്നിവയിലൂടെ സമൂഹപരമായ പഠനാന്തരീക്ഷം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


Related Questions:

പഠനത്തിൽ ഗെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ ഊന്നൽ നൽകിയത്?
Which of the following best describes the concept of "praxis" in Freire's pedagogy ?
വ്യവഹാരവാദത്തിലെ 3 ഉപവിഭാഗങ്ങൾ ആണ് ?
Who makes a difference between concept formation and concept attainment?
മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?