Challenger App

No.1 PSC Learning App

1M+ Downloads
സഭാംഗങ്ങൾക്ക് ഏതൊരു കാര്യത്തെ സംബന്ധിച്ചും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ സഭയിൽ പറയുവാനുള്ള അധികാരം ഉണ്ട് . ഇതിനെ _____ എന്ന് പറയുന്നു .

Aപാർലമെന്റിന്റെ വിശേഷാനുകുല്യം

Bപാർലമെന്റിന്റെ നിയന്ത്രിതാനുകൂല്യം

Cപാർലമെന്റിന്റെ ക്യാബിനറ്റ് പവർ

Dഇതൊന്നുമല്ല

Answer:

A. പാർലമെന്റിന്റെ വിശേഷാനുകുല്യം


Related Questions:

രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ പുറത്താക്കുന്നതിനുള്ള നിർദേശം പരിഗണിക്കാനുള്ള അധികാരം ആർക്കാണ് ?
ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയക്ക് മുൻകൈ എടുക്കുന്നത് ഏത് സഭയാണ് ?

താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയുള്ളത്?

  1. 1985-ൽ ഭരണഘടനയിൽ ചേർത്തു
  2. 52-ാം ഭേദഗതി നിയമം
  3. 10-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

    താഴെ പറയുന്ന പ്രസ്താവനകളിൽ എസ്റ്റിമേറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

    1. ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി 
    2. അംഗസംഖ്യ - 30 
    3. ലോക്സഭ അംഗങ്ങൾ മാത്രമുള്ള പാർലമെന്ററി കമ്മിറ്റി 
    4. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി - 1 വർഷം 
    ഇന്ത്യയിലെ ലോകസഭാ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?