App Logo

No.1 PSC Learning App

1M+ Downloads
MENTION എന്ന വാക്കിന്റെ കോഡ് LNEITNO ആണ്. എങ്കിൽ PATTERN എന്ന വാക്കിന്റെ കോഡ്

AAPTTREM

BOTAETNR

COTAETRN

DPTAETNR

Answer:

B. OTAETNR


Related Questions:

5+6=31, 6+7=43, 7+8=57 ആയാൽ 8+9=_____
അച്ഛൻ മകനോട് പറഞ്ഞു "നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്'. അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54 . എങ്കിൽ മകന്റെ പ്രായമെന്ത് ?
ANGER : 37219 : : NEAR:
BELT എന്ന വാക്കിനെ AGKV എന്ന് എഴുതാമെങ്കിൽ DRAG എന്ന വാക്കിനെ എങ്ങിനെ എഴുതാം?
ഒരു നിശ്ചിത കോഡ് ഭാഷയിൽ , 'ROPE' എന്നത് '1947' എന്നും ‘AWARE’ എന്നത് ‘23217’ എന്നും എഴുതിയിരിക്കുന്നു. ആ കോഡിൽ 'POWER' എന്നത് എങ്ങനെ എഴുതും?