App Logo

No.1 PSC Learning App

1M+ Downloads
MGNREGSനുള്ള ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോമിന്റെ പേര് നൽകുക.

Ae-Pramaan

BNeGP

CSWAN

De-Saksham

Answer:

D. e-Saksham

Read Explanation:

  • വിവിധ തൊഴിലുകള്‍ക്കായി അടിസ്ഥാന സാങ്കേതികവിദ്യയില്‍ സൗജന്യപരിശീലനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റൽ ലേണിങ് പ്ലാറ്റ്ഫോമാണ് 'ഡിജി സക്ഷം'
  • മൈക്രോസോഫ്റ്റ്, ആഗാഖാന്‍ റൂറല്‍ സപ്പോര്‍ട്ട് പ്രോഗ്രാം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക 
  • ജാവാ സ്‌ക്രിപ്റ്റ്, ഡേറ്റ വിഷ്വലൈസേഷന്‍, അഡ്വാന്‍സ് എക്‌സല്‍, പവര്‍ ബി., എച്ച്.ടി.എം.എല്‍., പ്രോഗ്രാമിങ് ലാംഗ്വേജ്, സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് അടിസ്ഥാനം, കോഡിങ് ഇന്‍ട്രൊഡക്ഷന്‍ തുടങ്ങിയവയിലാണ് പരിശീലനം.

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി എത്രയാണ് ?
ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച 'മഹിളാ സമൃദ്ധി യോജന' പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?
ജലസുരക്ഷയിലൂടെ ജനങ്ങൾക്ക് ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് :
കേന്ദ്ര സർക്കാർ നഗര പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി?
OBC, EBC, DNT എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും വിദ്യാഭ്യാസ പിന്തുണയും നൽകുന്നതിന് വേണ്ടി ആരംഭിച്ച സ്‌കോളർഷിപ്പ് പദ്ധതി