Michelle is _____ than Natasha.
Aold
Bmore old
Celder
Dolder
Answer:
D. older
Read Explanation:
മുതിർന്ന, പ്രായം കൂടിയ, എന്നിങ്ങനെ തുല്യമായ അർത്ഥമുള്ള വാക്കുകളാണ് older ഉം elder ഉം. മുതിർന്നത് എന്ന അർത്ഥത്തിൽ പൊതുവായി ഉപയോഗിക്കുന്ന വാക്കാണ് older എന്നതുകൊണ്ടുതന്നെ ഈ അർത്ഥം വരുന്ന ഇടങ്ങളിലെല്ലാം older ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഒരു കുടുംബത്തിലുള്ള അംഗങ്ങളിൽ മൂത്തത് എന്ന അർത്ഥത്തിലാണ് elder ഉപയോഗിക്കുന്നത്. Comparative Degree യിൽ elderൻറെ കൂടെ to ഉം older ന്റെ കൂടെ than ഉം ഉപയോഗിക്കുന്നു.