Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മിടുക്കികൾ - ഏതു വചനവിഭാഗമാണ്?

Aഏകവചനം

Bഅലിംഗബഹുവചനം

Cദ്വിവചനം

Dസലിംഗബഹുവചനം

Answer:

D. സലിംഗബഹുവചനം

Read Explanation:

  • ലിംഗവ്യത്യാസം വ്യക്തമായി കാണിക്കുന്ന ബഹുവചന പദങ്ങളെയാണ് സലിംഗബഹുവചനം എന്ന് പറയുന്നത്.

  • ഉദാഹരണങ്ങൾ: മിടുക്കികൾ (സ്ത്രീലിംഗം), മിടുക്കന്മാർ (പുല്ലിംഗം)


Related Questions:

താഴെപ്പറയുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം ഏത്?
പൂജക ബഹുവചനത്തിനു ഉദാഹരണമല്ലാത്ത പദം താഴെ പറയുന്നവയിൽ ഏതാണ് ?
ഗുരുക്കൾ എന്ന പദത്തിലെ വചനം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നതിൽ പൂജകബഹുവചനത്തിന് ഉദാഹരണം
താഴെ തന്നിട്ടുള്ളവയിൽ പൂജകബഹുവചനം ഏത്?