App Logo

No.1 PSC Learning App

1M+ Downloads

.mil എന്നത് ഏത് തരം സ്ഥാപനങ്ങളുടെ ഡൊമൈൻ എക്സ്റ്റൻഷൻ ആണ് ?

Aവിദ്യാഭ്യാസ സ്ഥാപനങ്ങൾ

Bഗവണ്മെന്റ് ഏജൻസിസ്‌

Cമിലിറ്ററി

Dനെറ്റ്‌വർക് സ്ഥാപനങ്ങൾ

Answer:

C. മിലിറ്ററി


Related Questions:

ARCNET (Attached Resource Computer NETwork) ഏത് തരം നെറ്റ് വർക്കിന് ഉദാഹരണമാണ് ?

www യുടെ പിതാവ് ?

ഇൻ്റർനെറ്റിലൂടെ വോയ്‌സ് കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യ ഏത് ?

അമേരിക്കൻ ഡിപ്പാർട്ടമെന്റ് ഓഫ് ഡിഫൻസ് ARPANET ന് രൂപം നൽകിയ വർഷം ഏതാണ് ?

ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം ഏതാണ് ?