Question:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി ?

Aപി. പ്രസാദ്

Bജി. ആർ. അനിൽ

Cവി.എൻ.വാസവൻ

Dസജി ചെറിയാൻ

Answer:

D. സജി ചെറിയാൻ

Explanation:

• കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. • 1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്.


Related Questions:

മലയാളത്തിലെ ആദ്യ 3D സിനിമ ഏത് ?

ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?

കേരള സർക്കാർ വികസിപ്പിച്ച മലയാള സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ് ഏത് ?

2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നേടിയത് ?

ഓഖി ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ വിവാദ ഡോക്യുമെന്ററി?