App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി :

Aരവീന്ദ്രനാഥ്

Bജെ. മേഴ്സി ക്കുട്ടി അമ്മ

Cഎം.എം. മാണി

Dവീണാ ജോർജ്

Answer:

D. വീണാ ജോർജ്

Read Explanation:

വീണ ജോർജിന്റെ മറ്റ് വകുപ്പുകൾ: ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.


Related Questions:

നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപത്രങ്ങൾക്കായുള്ള ഇ സ്റ്റാമ്പിങ് എന്ന് മുതലാണ് കേരളത്തിൽ നിലവിൽ വരുന്നത് ?

2022 ലെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേ സ്റ്റോർ അപ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ' ഡാൻസ് വർക്ക്ഔട്ട് ഫോർ വെയ്റ്റ് ലോസ് ' എന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ച കേരള സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?

ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനായി ധന വകുപ്പ് NIC യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?

കേരള ഭൂപരിഷ്കരണത്തിന്റെ 50 -ാം വാർഷികം ആചരിച്ച വർഷം ഏതാണ് ?

സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?